പോരാട്ടം
ഭ്രാന്തൻമാരായ വിശ്വാസികൾ ബോംബ് സ്ഫോടനത്തിലൂടെ തകർത്ത അവളുടെ സ്കൂളിന്റെ അരികിൽ, മുന്നിൽകിടന്നു പിടഞ്ഞുമരിച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കളിക്കൂട്ടുകാരികളുടെ ഓർമ്മകളുമായി, അഫ്ഗാനിലെ പതിന്നാലു വയസ്സുകാരി ആലിഫ തന്റെ അനുഭവങ്ങൾ ഒരു
ഫ്രഞ്ച് ജേണലിസ്റ്റിനോട് ഇംഗ്ലീഷിൽ പങ്കുവെക്കുകയാണ്. അവൾ പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.
"എങ്ങിനെയാണ് നിനക്കിപ്പോഴും ചിരിക്കാൻ കഴിയുന്നത്?"
"ഞങ്ങൾ എന്നും പേടിച്ചരണ്ട് ഇരുട്ടിൽ കഴിയണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഈ ചിരി തന്നെയാണ് അവർക്കുള്ള എന്റെ മറുപടിയും."
എത്ര മധുരതരമായ പ്രതികാരം. പുഞ്ചിരിയും ഒരു ആയുധമാണ്.
ചെറുമരാജവംശം.
ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില് രാജാവ്, കൊട്ടാരം സേവകരില് ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...

-
അവള് ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ പിഗ്ഗി ബാങ്കില് (കാശിന് കുടുക്ക) സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള് പുറത്തെടുത്ത് ശ്രദ...
-
എസ്കേപിസം. അങ്ങനെയും പറയാം. മറ്റൊരു സംതൃപ്തികൂടി അതിലൂടെ ലഭിക്കും. മമ്മിയെ ഒന്നു പേടിപ്പിക്കുകയും ചെയ്യാം. വിവാദത്തില് പെട്ടിരിക്കു...
-
പിന്തുടര്ന്ന മരണത്തിന്, വെടിയുണ്ടകളുടെ വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായിരുന്നു. നിര്ത്താതെയാണ് ഓടിയത്. ഇരുട്ടിലൂടെ, തേളുകളും വിഷപാമ്പു...
-
കറുത്ത വാവായിരുന്നു. സമയം അര്ദ്ധരാത്രിയോടടുക്കുന്നു. തോളില് സഞ്ചിയും തൂക്കി യക്ഷിക്കാവിനടുത്തുകൂടി ഒറ്റക്കു നടന്നുപോകുയായിരുന്ന ജുബാധാര...
-
കുട്ടിക്കാലത്ത് അച്ചനും അമ്മയും സ്കൂളില്പോകാന് പറഞ്ഞില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്, സ്വന്തം ജോലി സംരക്ഷിക്കുവാന്, സ്കൂളിലെ അദ...
-
"...... അതുകൊണ്ടാണ് ഞാന് പറയുന്നത്, ജീവിതം ആസ്വദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. ഒരിയ്ക്കലും നിങ്ങള് ഘടികാരങ്ങളുടെ അടിമകളാ...
-
പൂര്വ്വ വിദ്യാര്ത്ഥി സംഗമങ്ങള് ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപ...
-
കേരള ടൈംസ് പത്രത്തില് ജോയിന് ചെയ്യുന്നതിന്റെ തലേദിവസം രാത്രി, സെന്ട്രല് ഹോട്ടലിലെ റൂഫ് ടോപ്പില്, ഉറ്റചങ്ങാതിമാര്ക്കായി തട്ടിക്കൂട...