ഓരോ തരിയിലും !
ഒരു സൂര്യനൊളിപ്പൂ;
ഓരോ തിരിയിലും !
ഒരു കാടൊളിപ്പൂ;
ഓരോ മരത്തിലും !
ഒരു പുഴയൊളിപ്പൂ;
ഓരോ തുള്ളിയിലും !
ഒരു വസന്തമൊളിപ്പൂ;
ഓരോ പൂവിലും !
ഒരു യാത്രയൊളിപ്പൂ;
ഓരോ ചുവടിലും!
ഒരു ഗ്രന്ഥമൊളിപ്പൂ;
ഓരോ വാക്കിലും !
ഒരു നമ്മളൊളിപ്പൂ;
നാമിരുവരിലുമെങ്കിലും. !
ഒരു മത്സരമൊളിപ്പൂ;
നാമോരോരുത്തരിലും !
ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !

ഒരുതുള്ളി പെരുവെള്ളം.
മറുപടിഇല്ലാതാക്കൂഹൃദ്യമായ വരികള്‍
ആശംസകള്‍
ഒത്തിരി നന്ദി തങ്കപ്പന് സാര്‍.
ഇല്ലാതാക്കൂcrisp n beautiful
മറുപടിഇല്ലാതാക്കൂവായനയ്ക്കും വാക്കുകള്‍ക്കും വളരെ നന്ദി.
ഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്ദി വേട്ടത്താന്‍ ജി.
ഇല്ലാതാക്കൂ“ഒരു മനുഷ്യനിൽ എല്ലാം ഒളിഞ്ഞിരിക്കുന്നു”
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. ആശംസകൾ.
ഹരിനാഥ് ഭായ്. വളരെ നന്ദി.
ഇല്ലാതാക്കൂഇതെന്താ ഒളിച്ചുകളിയോ?
മറുപടിഇല്ലാതാക്കൂഅതെ സാര്‍... എല്ലാവരും ഒളിച്ചുകളിക്കുകയാണ്.
ഇല്ലാതാക്കൂകുഞ്ഞുണ്ണിക്കവിത പോലെ മനോഹരം...
മറുപടിഇല്ലാതാക്കൂവിനുവേട്ടാ... സ്നേഹം.
ഇല്ലാതാക്കൂഒരു സ്വപ്നലോകം ഒളിപ്പിച്ചുവച്ചിരിക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂവളരെ നന്ദി മുഹമ്മദ് ഭായ്.
ഇല്ലാതാക്കൂഒരു കവിത ഒളിപ്പൂ
മറുപടിഇല്ലാതാക്കൂസുധീർദാസിലും
ങേ.. ശരിക്കും. നന്ദി ബിപിൻ സാർ.
ഇല്ലാതാക്കൂസുധീര് ദാസ് ... ബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്സ്അപ്പ് നമ്പര്‍ - 00971 564972300
മറുപടിഇല്ലാതാക്കൂ(രാമു, നോങ്ങല്ലൂര് രേഖകള്‍)
രാമു, ബ്ലോഗ് സന്ദർശിച്ചതിൽ വളരെ നന്ദി. സന്തോഷം.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു..നല്ലഎഴുത്ത്..ആശംസകൾ
വളരെ നന്ദി പുനലൂരാൻ.
ഇല്ലാതാക്കൂഒരുതുള്ളി പെരുവെള്ളമായി
മറുപടിഇല്ലാതാക്കൂഒളിപ്പിച്ച ഈ വരികൾ ഞാൻ കണ്ടില്ലല്ലോ ഭായ്
ഹൃദ്യമായ വരികള്‍ ...!
മുരളിചേട്ടാ. താങ്ക്സ്ട്ടാ
മറുപടിഇല്ലാതാക്കൂ