കാണിക്കകള്‍ അര്‍പ്പിക്കുവതെന്തിന്;
നേതൃത്വത്തിന് തൃപ്പാദങ്ങളില്‍ ?
പൂജാവിഗ്രഹങ്ങളെ തച്ചുടച്ചവര്‍,
ചാര്‍ത്തുവതെന്തിനിനിയും പൂമാലകള്‍;
രക്തസാക്ഷിമണ്ഡപങ്ങളില്‍ ?
രാജവാഴ്ച്ചയെ പിഴുതെറിഞ്ഞവര്‍,
കിരീടങ്ങള്‍ ചൂടിക്കുവതെന്തിനിനിയും;
മുടിചൂടാമന്നര്‍തന്‍ ശിരസ്സുകളില്‍ ?
അഴിമതിക്കൂടാര ചുവരുകളില്‍,
ആണിയടിച്ചു തൂക്കുവതെന്തിനിനിയും;
സത്യമാര്‍ഗ്ഗിയാം മഹാത്മാവിനെ ?
സ്നേഹമാണീശനെന്നുരച്ചവര്‍,
തക്കം പാര്‍ത്തിരിക്കുവതെന്തിനിനിയും;
സ്പര്‍ദ്ധ നിറക്കുവാന്‍ സോദരരില്‍ ?
പുരോഗമനവാദികളാം പുലിജന്മങ്ങള്‍,
അഴിക്കുവാന്‍ മടിക്കുവതെന്തേയിനിയും;
കണ്ണുകള്‍മൂടിക്കെട്ടുമീ കടുംനിറങ്ങളെ ?

Kapadalokam...
മറുപടിഇല്ലാതാക്കൂlokamano kapadam..? lokathullavaralle.?
ഇല്ലാതാക്കൂishtappettu ...asamsakal :)
മറുപടിഇല്ലാതാക്കൂThank you benjamin bhai.
ഇല്ലാതാക്കൂശക്തവും,അര്‍ത്ഥവത്തുമായ വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി തങ്കപ്പന് സാര്‍. നന്ദി.
ഇല്ലാതാക്കൂThank you Ajith Bhai.
മറുപടിഇല്ലാതാക്കൂഉദരനിമിത്തം!!
മറുപടിഇല്ലാതാക്കൂവളരെ മനോഹരമായ കവിത.ഇഷ്ടമായി.
ശുഭാശംസകൾ....
നന്ദി സൗഗന്ധികം. താങ്കളുടെ വായനക്കും പ്രതികരണത്തിനും നന്ദി.
ഇല്ലാതാക്കൂHi Sudheer Das,
മറുപടിഇല്ലാതാക്കൂA well presented one.
Valare nannaayi
Chodyangal chodichirikkunnu
Kollaam utharam kandetheedumo
ikkootter iniyum
Keep it up
Philip Ariel
Thank you so much for visit and comment. Thank you so much.
ഇല്ലാതാക്കൂവളരെ ശക്തമായ വരികൾ...
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് വളരെയധികം നന്ദി. മുകുന്ദേട്ടാ.
ഇല്ലാതാക്കൂSarikkum manassil thattiya chodyangal.....utharam thedunnu...ororutharum..another good one from you!
മറുപടിഇല്ലാതാക്കൂOnce again... thank you very much Aashaji.
ഇല്ലാതാക്കൂ