നഗ്നസത്യങ്ങള്‍


12 അഭിപ്രായങ്ങൾ:

 1. ഹൃദ്യമായ ചെറുകവിതകളാണല്ലോ. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഗമനത്തിനും അഭിനന്ദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ശ്രീക്കുട്ടന്‍.

   ഇല്ലാതാക്കൂ
 2. മൂന്നുവരികളില്‍ വിസ്മയം

  മറുപടിഇല്ലാതാക്കൂ
 3. മനോഹരങ്ങളായ വരികൾ.എഴുതാനറിയാമെങ്കിൽ, ഒരുപാടെഴുതി നിറയ്ക്കേണ്ട ആവശ്യമില്ലെന്നു തെളിയിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ.


  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സൗഗന്ധികം... അഭിനന്ദനങ്ങള്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി.

   ഇല്ലാതാക്കൂ
 4. വിഷയങ്ങളിലോ ആശയങ്ങളിലോ പുതുമ തോന്നിയില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളുടെ ആത്മാര്‍ത്ഥമായ അഭിപ്രായ പ്രകടനത്തിന്‌ എന്റെ ആത്മാര്‍ത്ഥമായ നന്ദി

   ഇല്ലാതാക്കൂ
 5. പ്രണയം കണ്ണീര്‍ അകലം ....നന്നായിരിക്കുന്നു.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ആയിരം വെറും വാക്കുകളേക്കാള്‍
  മൂര്‍ച്ചയുള്ള ഒരു വാക്കാണ്‌
  നല്ല ആയുധം !

  നല്ല ഇഷ്ടം ..നല്ല ആശംസകള്‍
  @srus..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Asrus Irumbazhi... ഒരുപാട്‌ നന്ദിയുണ്ട്‌ ..... ഇത്രയും നല്ല വാക്കുകള്‍ ഇവിടെ രേഖപ്പെടുത്തിയതിന്‌.

   ഇല്ലാതാക്കൂ