വാടാത്ത പൂക്കള്‍ (കവിത)


വാടിക്കരിഞ്ഞുപോയ
ചതഞ്ഞമര്‍ന്നുപോയ,
പൂവൊന്നുണ്ടിപ്പോഴും
പുസ്‌തകതാളുകള്‍ക്കിടയില്‍.

ഇന്നും വാടാന്‍ മടിക്കുന്ന,
ഓര്‍മ്മകളില്‍ സുഗന്ധം പരത്തുന്ന,
ഹൃദയത്താളുകള്‍ക്കിടയിലെ,
ചുവന്നപൂവിന്‍ പ്രതീകമായി.


സുധീര്‍ദാസ്‌

2 അഭിപ്രായങ്ങൾ: