കേരളത്തെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു പ്രളയകാലത്ത്... കട്ടപ്പുറത്തിരിക്കുന്ന ദൈവങ്ങളും ആചാരങ്ങളും ഒന്നും തങ്ങളുടെ രക്ഷക്കെത്തില്ല എന്ന് എല്ലാവർക്കും തെളിയിച്ചു കൊടുത്ത നാളുകൾ...
ഇപ്പോഴിതാ എല്ലാം വീണ്ടും കൂപമണ്ഡൂകങ്ങളായി മാറിയിരിക്കുന്നു... എന്തൊരധഃപതനം... :(
😄😥
മറുപടിഇല്ലാതാക്കൂനന്ദി... ആറങ്ങോട്ടുകര മുഹമ്മദ്
മറുപടിഇല്ലാതാക്കൂകേരളത്തെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു പ്രളയകാലത്ത്... കട്ടപ്പുറത്തിരിക്കുന്ന ദൈവങ്ങളും ആചാരങ്ങളും ഒന്നും തങ്ങളുടെ രക്ഷക്കെത്തില്ല എന്ന് എല്ലാവർക്കും തെളിയിച്ചു കൊടുത്ത നാളുകൾ...
മറുപടിഇല്ലാതാക്കൂഇപ്പോഴിതാ എല്ലാം വീണ്ടും കൂപമണ്ഡൂകങ്ങളായി മാറിയിരിക്കുന്നു... എന്തൊരധഃപതനം... :(
എന്തൊരു തോൽവിയാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളുടേത്. അല്ലേ.. കഷ്ടം തന്നെ.
മറുപടിഇല്ലാതാക്കൂപ്രളയത്തിന്റെ ചാരം ആചാരത്തിനും നല്ല വളമായി മാറി ...!
മറുപടിഇല്ലാതാക്കൂകാലം കെടുത്തിയെന്ന് നമ്മൾ കരുതിയതെല്ലാം പിന്നേയും പുകഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു മുകുന്ദേട്ടാ.
ഇല്ലാതാക്കൂഎന്തിലും രാഷ്ട്രീയ മുതലെടുപ്പ് കാണുകയല്ലേ, സുധീർ ഭായ്!
മറുപടിഇല്ലാതാക്കൂഅതാണ് സത്യം. ശ്രീ... നന്ദി.
ഇല്ലാതാക്കൂഅധികാരകൊതിമൂത്ത്, ആദർശങ്ങളും,ആശയങ്ങളും തൊട്ടുതീണ്ടിയില്ലാത്ത നേതാക്കളെന്ന് അലങ്കാരംകാട്ടി അഹങ്കരിക്കുന്നവർഗ്ഗ0!!കഷ്ട0!!
മറുപടിഇല്ലാതാക്കൂആശ0സകൾ
നമ്മുടെ ജനാധിപത്യം എത്ര ദുർബലമാണ് എന്നതിന്റെ തെളിവ് കൂടിയാണിത്.
ഇല്ലാതാക്കൂ