ജനാധിപത്യം മുകളില്‍നിന്നും താഴോട്ടോ താഴെനിന്നും മുകളിലോട്ടോ

സ്വന്തം അണികളില്‍നിന്നും അനുഭാവികളില്‍ നിന്നും ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച്‌ അതില്‍നിന്നുമല്ലേ പാര്‍ട്ടികള്‍ നയസമീപനങ്ങളിലും തീരുമാനങ്ങളിലും എത്തിച്ചേരേണ്ടത്‌. അതിനെയല്ലേ ജനങ്ങളുടെ ആധിപത്യം അല്ലെങ്കില്‍ ജനാധിപത്യം എന്നു വിളിക്കേണ്ടത്‌. നിര്‍ഭാഗ്യവശാല്‍, ഇവിടെയുള്ള പാര്‍ട്ടികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ തലതിരിച്ചാണ്‌. തീരുമാനങ്ങള്‍ മുകളില്‍നിന്നും ഉണ്ടാകും. അണികള്‍ അനുസരിക്കണം. അനു
ഭാവികള്‍ വിശ്വസിക്കണം. ഇല്ലെങ്കില്‍ അച്ചടക്കലംഘനമാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ