രാഷ്‌ട്രീയത്തിലൈ ക്രിമിനല്‍വത്‌കരണം

മുഖ്യധാരാപാര്‍ട്ടികളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം കൈമോശം വന്നിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണിത്‌. ചില ഗ്രൂപ്പുകളുടെ അല്ലെങ്കില്‍ ചില കോക്കസ്സുകളുടെ പിടിയിലാണ്‌ പാര്‍ട്ടിനേതൃത്വങ്ങള്‍. വന്നവഴിയില്‍ കൂടെക്കൂട്ടിയ സ്വാര്‍ത്ഥമതികള്‍ തന്നെയാണ്‌ ഇന്ന്‌ അവരുടെ ഏറ്റവും വലിയ സുരക്ഷിതത്വവും ഏറ്റവും വലിയ തലവേദനയും. മുഖം മിനുക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാലും പ്രായോഗികമാക്കുവാന്‍ പ്രയാസമുള്ള അവസ്ഥയിലാണ്‌ പാര്‍ട്ടി നേതൃത്വങ്ങള്‍. വിവരാവകാശത്തെപ്പോലും അവര്‍ ഭയപ്പെടുന്നത്‌ അതുകൊണ്ടായിരിക്കണം.

നമ്മുടെ പ്രതിനിധികള്‍ എത്ര കണ്ടു ക്രിമിനല്‍ വല്‍കരിക്കപ്പെട്ടു എന്ന് ഈ വാര്‍ത്ത‍ കാണുമ്പോള്‍ മനസിലാവും. നിയമസഭകള്‍ അവര്‍ സ്വന്തം നിലനില്‍പ്പിനു വേണ്ടി ഹൈജാക്ക് ചെയ്യുന്നത് ഇക്കാരണം മൂലമാണ്.

ToI analysis using ADR and NCB data. MPs are about 30 - 100 times more likely to be accused in a serious criminal case like Murder, Attempt to Murder, Kidnapping, Dacoity or Riots than the average citizen of India.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ